പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഇന്നത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ മാതൃകാപരീക്ഷ മാറ്റി വച്ചു

Jun 3, 2022 at 6:03 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

തിരുവനന്തപുരം: ജൂൺ 5ന് നടക്കുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെ മുന്നൊരുക്കങ്ങൾ കേരളത്തിലെ വിവിധ ഹയർ സെക്കന്ററി സ്കൂളുകളിൽ നടക്കുന്നതിനാൽ ഇന്ന് (ജൂൺ 4ന്) നടത്താനിരുന്ന ഒന്നാം വർഷ ഹയർ
സെക്കന്ററി | വൊക്കേഷണൽ ഹയർ സെക്കന്ററി മാതൃകാ പരീക്ഷ മാറ്റിവച്ചു. ഇന്നത്തെ പരീക്ഷ ജൂൺ 8ലേക്ക് മാറ്റിയാതായി ബോർഡ്‌ ഓഫ് ഹയർ സെക്കണ്ടറി എക്സാമിനേഷൻസ് സെക്രട്ടറി അറിയിച്ചു.

\"\"

മറ്റുദിവസങ്ങളിലെ പരീക്ഷകൾക്കോ പരീക്ഷാ സമയ ക്രമത്തിലോ മാറ്റമുണ്ടായിരി ക്കുന്നതല്ലെന്നും ബോർഡ്‌ ഓഫ് ഹയർ സെക്കണ്ടറി എക്സാമിനേഷൻസ് സെക്രട്ടറി അറിയിച്ചു. സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ നടക്കുന്ന ഹയർ സെക്കൻഡറി സ്കൂളുകളിൽ ഇന്ന് മുന്നൊരുക്കങ്ങൾ നടക്കുന്നതിനാലാണ് നടപടി. പരീക്ഷ നടക്കുന്ന ജൂൺ 5ന് ഈ ഹയർ സെക്കന്ററി സ്കൂളുകളിൽ ഏതെങ്കിലും പ്രവർത്തനങ്ങൾ
നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അവയും ഉചിതമായ മറ്റൊരു ദിവസത്തേക്ക് മാറ്റി
വയ്ക്കണമെന്ന് നിർദേശമുണ്ട്.

\"\"

Follow us on

Related News