JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O
തൃശൂർ: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന ക്യാമ്പസ്/പ്രാദേശിക കേന്ദ്രങ്ങൾ തെരെഞ്ഞെടുക്കുന്നതിനുളള ഓപ്ഷൻ നൽകാനുളള സൗകര്യം ഇന്നവസാനിക്കും. ഒരു വിദ്യാർത്ഥിക്ക് പരമാവധി രണ്ട് പ്രാദേശിക ക്യാമ്പസുകൾ വരെ തെരെഞ്ഞെടുക്കാം. വെബ്സൈറ്റിലൂടെ ഓപ്ഷൻ നൽകുന്നതിനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: https://ssus.ac.in

- KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
- സ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്
- അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്
- എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾ
- എഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങി