JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O
തിരുവനന്തപുരം: എൽപി സ്കൂൾ അധ്യാപക റാങ്ക് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. റിപ്പോർട്ട് ചെയ്ത ഒഴിവിലേക്ക് ഈ മാസം അവസാനം നിയമന ശുപാർശ അയക്കും. ഇന്ന് വൈകിട്ടാണ് പട്ടിക പുറത്തുവിടുക. ഔദ്യോഗിക വെബ്സൈറ്റിലൂടെ റാങ്ക് പട്ടിക ലഭ്യമാകും.👇🏻
14 ജില്ലകളിലുമായി ആകെ 11,571 പേർ പട്ടികയിൽ ഉണ്ടാകും. മലപ്പുറം ജില്ലയിലാണ് കൂടുതൽ പേരെ ഉൾപ്പെടുത്തിയിരിക്കു
ന്നത്. നടപടിക്രമങ്ങൾ പൂർത്തീ കരിച്ച ശേഷം റിപ്പോർട്ട് ചെയ്ത ഒഴിവുകളിലേക്കു നിയമന ശുപാർശ നൽകും.👇🏻

പരീക്ഷ ജൂൺ 11ന്
പൊതു പ്രാഥമിക പരീക്ഷ
യുടെ ഭാഗമായി, പത്താം തലം വരെ യോഗ്യത ആവശ്യമുള്ള തസ്തികകളിലേക്കുള്ള മൂന്നാംഘട്ട ഒഎംആർ പരീക്ഷ ജൂൺ 11
ന് നടക്കും. ഉച്ചയ്ക്ക് 1.30 മുതൽ 3.15
വരെയാണ് പരീക്ഷ. ഉദ്യോഗാർഥികൾക്ക്
അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

- എല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നു
- വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎ
- ത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാം
- ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രം
- ഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാം