പ്രധാന വാർത്തകൾ
മാരിടൈം കേന്ദ്ര സർവകലാശാലയിൽ പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി: അപേക്ഷ 20വരെസ്‌കൂളുകളുടെ ദൂരപരിധി ഉറപ്പാക്കാൻ ഒഎസ്എം അധിഷ്ഠിത സ്‌കൂള്‍ മാപ്പിങ്ങിന് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്ഇനി സ്കൂളുകളുടെ പോരാട്ടം: ‘ഹരിതവിദ്യാലയം’ റിയാലിറ്റി ഷോ നാലാം എഡിഷൻ 26മുതൽഎൽഎൽബി കോഴ്‌സുകളിലേയ്ക്ക് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രവേശനംസംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞുവോട്ടർ പട്ടിക പുതുക്കൽ ജോലികൾക്ക് വിദ്യാർത്ഥികളെ നിയോഗിക്കുന്നതിനെതിരെ മന്ത്രി ആർ. ബിന്ദുവുംസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് രജിസ്ട്രേഷൻ: അവസാന തീയതി നീട്ടിഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്‌പോർട്സ് യോഗ: പരീക്ഷ ഡിസംബറിൽവിവിധ തസ്തികകളിലെ നിയമനത്തിനുള്ള അഭിമുഖത്തിന്റെ തീയതികൾ PSC പ്രഖ്യാപിച്ചുസ്‌കൂളുകൾ അനുവദിക്കണമെന്ന സുപ്രീംകോടതി വിധി: പുന:പരിശോധനാ ഹർജി നൽകുന്നത് പരിഗണിക്കുമെന്ന് മന്ത്രി

ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റം: പട്ടിക പ്രസിദ്ധീകരിച്ചു

May 25, 2022 at 5:01 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c

തിരുവനന്തപുരം: സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിലെ ഹയർ സെക്കൻഡ്റി സ്‌കൂൾ ടീച്ചർ, സ്‌കൂൾ ടീച്ചർ (ജൂനിയർ) തസ്തികയിലുള്ളവരുടെ 2021-22 വർഷത്തെ അന്തിമ പൊതു സ്ഥലംമാറ്റത്തിനള്ള പട്ടിക പ്രസിദ്ധീകരിച്ചു. സ്ഥലംമാറ്റ പട്ടികയും ഇതുമായി ബന്ധപ്പെട്ട സർക്കുലറും http://dhsetransfer.kerala.gov.in  എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

\"\"

എസ്എസ്എൽസി പരീക്ഷാ മാനുവൽ അടുത്ത വർഷംമുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന പരീക്ഷയായ എസ്എസ്എൽസി പരീക്ഷയ്ക്ക് അടുത്ത വർഷം മുതൽ മാനുവൽ തയ്യാറാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. രാജ്യത്ത് തന്നെ ആദ്യമായാണ് പത്താം ക്ലാസ് പരീക്ഷയ്ക്കുള്ള മാനുവൽ തയ്യാറാക്കുന്നത്. മാനുവൽ തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു 
വരികയാണ്.

\"\"


അടുത്ത എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് 
മുന്നോടിയായി ഇത് പ്രസിദ്ധീകരിക്കും.
16 വർഷത്തിനുശേഷം ഹയർ സെക്കൻഡറി പരീക്ഷാ മാനുവൽ പുതുക്കി പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് എസ്എസ്എൽസി പരീക്ഷാ മാനുവൽ തയ്യാറാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. അടുത്ത വർഷം മുതൽ പരീക്ഷാ നടത്തിപ്പും മൂല്യനിർണ്ണയം, ഫലപ്രഖ്യാപനം അടക്കമുള്ള നടത്തിപ്പ് കാര്യങ്ങൾ മാനുവൽ പ്രകാരമാകും നടക്കുക.

\"\"

Follow us on

Related News