പ്രധാന വാർത്തകൾ
ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടി

ഡ​ൽ​ഹി പൊ​ലീ​സിൽ ഹെഡ് കോൺസ്റ്റബിൾ നിയമനം: അപേക്ഷ ക്ഷണിച്ച് എസ്.എസ്.സി.

May 25, 2022 at 1:02 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c

ന്യൂഡൽഹി: ഡ​ൽ​ഹി പൊ​ലീ​സ് മി​നി​സ്റ്റീ​രി​യ​ൽ വി​ഭാ​ഗത്തിൽ ഹെഡ് കോൺസ്റ്റബിൾമാരുടെ 839 ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് സ്റ്റാ​ഫ് സെ​ല​ക്ഷ​ൻ ക​മ്മിഷ​ൻ (എസ്.എസ്.സി.) അപേക്ഷ ക്ഷണിച്ചു. 839 ഒഴിവിൽ 559 ഒഴിവ് പുരുഷന്മാർക്കും 276 എണ്ണം സ്ത്രീകൾക്കുമുള്ളതാണ്. ഇതിൽ എസ്.സി./ എസ്.ടി/ഒബിസി/ഇഡബ്ല്യൂഎസ് വിഭാഗക്കാർക്കായി ഒഴിവുകൾ സംവരണം ചെയ്തിട്ടുണ്ട്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 16 ആണ്.

\"\"

തിരഞ്ഞെടുപ്പ്: ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള പരീക്ഷയിൽ യോ​ഗ്യ​ത നേ​ടു​ന്ന​വ​രെ ഡ​ൽ​ഹി​യി​ൽ കാ​യി​ക​ക്ഷ​മ​താ പ​രീ​ക്ഷ​, മെ​ഷ​ർ​മെ​ന്റ് ടെ​സ്റ്റ്, വൈ​ദ്യ പ​രി​ശോധന എന്നിവയിലൂടെ തിരഞ്ഞെടുക്കുന്നു. സെ​പ്റ്റം​ബ​റിലായിരിക്കും പരീക്ഷ.

യോഗ്യത: ഇന്ത്യൻ പൗരനായിരിക്കണം. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി/​പ്ല​സ്ടു ജയം. ഇം​ഗ്ലീ​ഷ് ടൈ​പ്പി​ങ്ങി​ൽ മി​നി​റ്റി​ൽ 30 വാ​ക്കും ഹി​ന്ദി ടൈ​പ്പി​ങ്ങി​ൽ മി​നി​റ്റി​ൽ 25 വാ​ക്കും വേ​ഗ​ത ഉണ്ടാകണം.

\"\"

ശാരീരിക യോഗ്യത: പു​രു​ഷ​ന്മാർക്ക് 165 സെ​ന്റി​മീ​റ്റ​ർ ഉ​യ​ര​വും 78-82 സെ​ന്റി​മീ​റ്റ​ർ നെ​ഞ്ച​ള​വും. വ​നി​ത​ക​ൾ​ക്ക് 157 സെ​ന്റി​മീ​റ്റ​ർ ഉ​യ​രം. (സം​വ​ര​ണ​വി​ഭാ​ഗങ്ങ​ൾ​ക്ക് നിയമാനുസൃത ഇ​ള​വ്.)

പ്രാ​യ​പ​രി​ധി: 18 മുതൽ 25 വരെ (1.1.2022 പ്രകാരം) ​സം​വ​ര​ണ​വി​ഭാ​ഗങ്ങ​ൾ​ക്ക് നിയമാനുസൃത ഇ​ള​വ്.

വി​ജ്ഞാ​പ​നം കാണുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനും: https://ssc.nic.in

\"\"

Follow us on

Related News