JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c
തൃശ്ശൂർ: അക്കിക്കാവ് പിഎസ്എം ഡെന്റൽ കോളേജിൽ നടന്ന ഓൾ കേരള ഇന്റർ ഡെന്റൽ കോളേജ് സ്പോർട്സ് ഫെസ്റ്റിൽ (DENTWAR 2022) മലപ്പുറം മാണൂരിലെ മലബാർ ഡെന്റൽ കോളേജ് ആൻഡ് റീസർച്ച് സെന്റർ ഓവറോൾ കിരീടം നേടി. വനിതാ വിഭാഗം ക്രിക്കറ്റ്, ബാഡ്മിന്റൺ വിഭാഗത്തിൽ ജേതാകളാകുകയും പുരുഷ വിഭാഗം ക്രിക്കറ്റിൽ റണ്ണേഴ്സ് അപ്പ് ആകുകയും ചെയ്തു.

- അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്
- എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾ
- എഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങി
- സ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങി
- സ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകും