പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പ് തുക ലഭിക്കാത്തവർക്ക് ന്യൂനതകൾ പരിഹരിക്കാൻ അവസരം

May 20, 2022 at 4:22 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c

തിരുവനന്തപുരം: 2014-15 വർഷത്തെ ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പ് ലഭിക്കുന്നതിനുളള അപേക്ഷയോടൊപ്പം സമർപ്പിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങളിലെ പിശക് കാരണം തുക ലഭിക്കാത്തവർക്ക് അത് പരിഹരിക്കാൻ അവസരം. ന്യൂനതകൾ പരിഹരിച്ച് അപേക്ഷ സമർപ്പിക്കാൻ ശേഷിക്കുന്ന കുട്ടികളുടെ വിവരങ്ങൾ വെബ്സൈറ്റിൽ

\"\"


(http://education.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ന്യൂനതകൾ പരിഹരിച്ച് അതത് വർഷം പഠിച്ചിരുന്ന സ്കൂൾ മുഖാന്തരം അപേക്ഷ നൽകാം. ഇതിനുള്ള സമയപരിധി 2022 മേയ് 30വരെയാണ്.
അപേക്ഷയിലെ ന്യൂനതകൾ പരിഹരിച്ച് സ്കോളർഷിപ്പ് തുക കൈപ്പറ്റുന്നതിന്
പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക
അദാലത്തുകൾ വഴി അക്കൗണ്ട് വിവരങ്ങളിലെ പിശക് പരിഹരിച്ച് നൽകിയ 55,590 കുട്ടികൾക്ക് സ്കോളർഷിപ്പ് തുക വിതരണം നടത്തുന്നതിന് 5.6 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ തുക അനുവദിച്ച് വരികയാണ്. നിലവിൽ ഈ തുക അനുവദിച്ച കുട്ടികളുടെ വിവരങ്ങൾ പൊതുവിദ്യാഭ്യാസവകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.

\"\"

Follow us on

Related News