പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

രാജ്യത്ത് താപനില കൂടുന്നു: സ്കൂൾ സമയം ക്രമീകരിക്കാൻ കേന്ദ്ര നിർദേശം

May 12, 2022 at 10:05 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt

ന്യൂഡൽഹി: രാജ്യത്ത് താപനില കൂടുന്ന സാഹചര്യത്തിൽ സ്കൂളുകളുടെ
പ്രവർത്തനങ്ങൾക്ക് കേന്ദ്ര വിദ്യാഭ്യാസ
മന്ത്രാലയം മാർഗ്ഗരേഖ പുറത്തിറക്കി. അതത് സംസ്ഥാനങ്ങളുടെ താപനില കണക്കിലെടുത്ത് സ്കൂൾ സമയം പുനഃക്രമീകരിക്കണം. ക്ലാസുകൾ നേരത്തെ ആരംഭിച്ച് ഉച്ചയ്ക്ക് മുൻപായി അവസാനിപ്പിക്കണം. ക്ലാസുകളുടെ സമയം കുറയ്ക്കണം. വിദ്യാർത്ഥികക്ക് ശുദ്ധജലം, അത്യാവശ്യ മരുന്നുകൾ എന്നിവ കരുതണം,
സ്കൂളുകൾ യൂണിഫോം കാര്യങ്ങളിൽ ഇളവു നൽകണം, വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ക്ലാസ് മുറിക്ക് പുറത്തുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കണം എന്നിങ്ങനെയാണ് നിർദേശങ്ങൾ.

\"\"

Follow us on

Related News