പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സ്കൂൾ പ്രവർത്തനങ്ങൾക്കു പുതിയ മാർഗരേഖയുമായി കേ‌ന്ദ്ര വി‌ദ്യാഭ്യാസ മന്ത്രാലയം

May 11, 2022 at 7:10 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt

ന്യൂഡൽഹി: രാജ്യത്ത് ചൂടു വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്കൂൾ പ്രവർത്തനങ്ങൾക്കു പുതിയ മാർഗരേഖ നിർദ്ദേശിച്ച് കേ‌ന്ദ്ര വി‌ദ്യാഭ്യാസ മന്ത്രാലയം. യൂണിഫോം ചട്ടങ്ങളിലുള്ള ഇളവ്, സമയ പുനഃക്രമീകരണം, ക്ലാസ് മുറിക്കു പുറത്തുള്ള പ്രവർത്തനങ്ങൾ പരമാവധി ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിട്ടുള്ളത്.

ക്ലാസുകൾ നേരത്തെ ആരംഭിച്ച് ഉച്ചയ്ക്കു മുൻപു പൂർത്തിയാക്കുക, ക്ലാസ് സമയം കുറയ്ക്കുക, ശുദ്ധജലം, ഫസ്റ്റ് എയ്ഡ് മരുന്നുകൾ എന്നിവ സ്കൂൾ ബസുകളിൽ ഉറപ്പാക്കുക, സൈക്കിളിലെത്തുന്നവർ തല മൂടി യാത്ര ചെയ്യുക, പൊ‌തുഗതാഗത മാർഗങ്ങൾ പരമാവധി ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്.

\"\"

Follow us on

Related News