JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
തിരുവനന്തപുരം: സി-ആപ്റ്റ് മൾട്ടിമീഡിയ അക്കാഡമിയിൽ വിവിധ കമ്പ്യൂട്ടർ കോഴ്‌സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. പി.ജി.ഡി.സി.എ, ഡി.സി.എ, കമ്പ്യൂട്ടർ ഫാക്കൽറ്റി ട്രെയിനിങ്, ടാലി, ഡി.റ്റി.പി, ഡിപ്ലോമ ഇൻ ഫിനാൻഷ്യൽ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ്, ഗ്രാഫിക് ഡിസൈനിങ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ കോഴ്‌സുകൾക്ക് അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക്: 0471-2335852, 9447211254.
- പത്താം ക്ലാസുകാർക്ക് കേന്ദ്ര വ്യവസായ സുരക്ഷാ സേനയില്‍ വിവിധ ഒഴിവുകൾ; 69,100 രൂപ വരെ ശമ്പളം
- ന്യൂമാറ്റ്സ് സംസ്ഥാനതല പരീക്ഷ ഫെബ്രുവരി 25ന്
- ‘തൊഴിലരങ്ങത്തേക്ക്’ നാളെ തുടങ്ങും: സ്ത്രീകളെ തൊഴിൽ സജ്ജരാക്കുക ലക്ഷ്യം
- കെഎസ്ടിയു സംസ്ഥാന സമ്മേളനത്തിന് മലപ്പുറം തിരൂരിൽ കൊടിയേറി
- അധ്യാപക തസ്തിക നിർണയം: ഏറ്റവും അധികം വിദ്യാർത്ഥികൾ മലപ്പുറത്ത്

0 Comments