JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
ചെന്നൈ: എയർ ഇന്ത്യയ്ക്കു കീഴിലെ എ.ഐ. എയർപോർട് സർവീസസ് ലിമിറ്റഡിൽ കസ്റ്റമർ ഏജന്റിന്റെ 332 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിലാണ് അവസരം. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനു ഉള്ള അവസാന തീയതി മേയ് 9.
- മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
- എംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെ
- ഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചു
- ഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാ
- പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെ

യോഗ്യത: ബിരുദം; IATA-UFTAA/IATA-FIATA/ IATA DGR/ IATA CARGO ഡിപ്ലോമ അഭികാമ്യം.
പ്രായപരിധി: 28 വയസ്സ്.
ശമ്പളം: 21,300 രൂപ.
അപേക്ഷാ ഫീസ്: 500 രൂപ. AI AIRPORT SERVICES LIMITED എന്ന പേരിൽ മുംബൈയിൽ മാറാവുന്ന ഡിഡിയായി അടയ്ക്കണം. പട്ടികവിഭാഗം, വിമുക്തഭടൻ എന്നിവർക്കു ഫീസില്ല.
മറ്റ് ഒഴിവുകൾ
തമിഴ് അറിയുന്നവർക്കായി 494 ഹാൻഡിമാൻ ഒഴിവും 36 യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഒഴിവുകളുമുണ്ട്.

അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും: https://aiasl.in