JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽ മാനേജർ, സീനിയർ മാനേജർ തസ്തികകളിലായുള്ള 145 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 7. ഓൺലൈൻ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ജൂൺ 12 നായിരിക്കും പരീക്ഷ.
ഒഴിവുകൾ: മാനേജർ- ക്രെഡിറ്റ് വിഭാഗത്തിൽ 100, മാനേജർ- റിസ്ക് വിഭാഗത്തിൽ- 40, സീനിയർ മാനേജർ (ട്രഷറി) വിഭാഗത്തിൽ- 5 എന്നിങ്ങനെയാണ് ഒഴിവുകൾ. എം.എം.ജി.എസ്.- 2, എം.എം.ജി.എസ്.- 3 വിഭാഗങ്ങളിലാണ് ഒഴിവ്. പ്രവൃത്തി പരിചയമുള്ളവർക്കാണ് അവസരം.
കൂടുതൽ വിവരങ്ങൾക്ക്: https://pnbindia.in
- ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
- സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം