പ്രധാന വാർത്തകൾ
സ്കൂൾ ഒളിമ്പിക്സിന് ഇന്ന് സമാപനം: 1810 പോയിന്റോടെ തിരുവനന്തപുരം മുന്നിൽതൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി: തിരുവനന്തപുരത്ത് പ്രാദേശിക അവധിപിഎംശ്രീ പദ്ധതി: സംസ്ഥാനത്ത് ബുധനാഴ്ച്ച വിദ്യാഭ്യാസ ബന്ദ്സംസ്ഥാന സ്കൂൾ കായികമേള: സ്വർണ്ണക്കപ്പ് ഉറപ്പിച്ച് തിരുവനന്തപുരംKSEBയിൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിൽ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ നിയമനം: 615 ഒഴിവുകൾമഴ കുറയുന്നില്ല; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം: 3 പേർ കസ്റ്റഡിയിൽ‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയംഒരു കുട്ടിപോലും ചേരാത്ത 7993 സ്കൂളുകൾ: അവിടെ 20,817 അധ്യാപകർ

വിദ്യാ സമീക്ഷാ കേന്ദ്രവും ഡാഷ് ബോർഡ്‌ സംവിധാനവും: ഗുജറാത്ത് മാതൃകയാക്കി കേരളം

Apr 29, 2022 at 10:54 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

അഹമ്മദാബാദ്: വിദ്യാഭ്യാസ രംഗത്ത് ഗുജറാത്തിന്റെ നേട്ടമായി പ്രധാനമന്ത്രി അംഗീകരിച്ച വിദ്യാ സമീക്ഷാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനവും മുഖ്യമന്ത്രിയുടെ ഡാഷ് ബോര്‍ഡ് സംവിധാനവും പഠിക്കുന്നതിനായി കേരള ചീഫ് സെക്രട്ടറി വി.പി. ജോയി ഗുജറാത്തിലേക്കെത്തി. കേരളസര്‍ക്കാരിന്റെ ഉത്തരവില്‍ പറഞ്ഞത് കൂടാതെയാണ് ഈ സന്ദര്‍ശനം.

\"\"

മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഡാഷ്‌ബോര്‍ഡിനെക്കുറിച്ചുള്ള അവതരണം ഗാന്ധിനഗറിലെ അദ്ദേഹത്തിന്റെ വസതിയിലാണ് നടന്നത്. മികച്ചതും മേല്‍നോട്ടത്തിനുള്ള സമഗ്രവുമായ സംവിധാനമാണ് ഡാഷ് ബോര്‍ഡെന്ന് വി.പി. ജോയ് പ്രതികരിച്ചു. ഗുജറാത്തില്‍ വിജയകരമായി നടപ്പാക്കിയ ഡാഷ്‌ബോര്‍ഡ് പരിശോധിച്ച് മികവ് അറിയാന്‍ മുമ്പ് പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

\"\"

Follow us on

Related News