പ്രധാന വാർത്തകൾ
ഒന്നിലധികം അയൺ ഗുളികകൾ കഴിച്ചു; കൊല്ലത്ത് 6 സ്കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിൽകായികമേളയ്ക്ക് കൊടിയേറി: നാളെമുതൽ കായിക മാമാങ്കംസംസ്ഥാനത്ത് കനത്ത മഴ: നാളെ 4 ജില്ലകളിൽ അവധികേരളത്തിന്റെ കായിക മാമാങ്കത്തിന് ഇന്ന് തിരിതെളിയും; മത്സരങ്ങൾ നാളെമുതൽകേരള സ്‌കൂൾ കായികമേള:അവശമായി തീം സോങ്കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കുന്ന ‘ശ്രേഷ്ഠ’ പദ്ധതി: അപേക്ഷ 30വരെഇന്ത്യൻ റെയിൽവേയിൽ ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികളിൽ നിയമനം: ആകെ 11,420 ഒഴിവുകൾവിവിധ സർക്കാർ സ്ഥാപനങ്ങളിൽ ക്ലാർക്ക്, കാഷ്യർ, അസിസ്റ്റന്റ് നിയമനം: അപേക്ഷ 19വരെകലാ-കായിക അധ്യാപക അനുപാതം: മുൻകാല പ്രാബല്യം നൽകി പുതിയ ഉത്തരവ്ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ ജിഡി കോൺസ്റ്റബിൾ നിയമനം: കായിക താരങ്ങൾക്ക്‌ അവസരം

ഒന്നര കോടി രൂപയുടെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് നേടി ഡോ. ലിവ്ന

Apr 29, 2022 at 11:28 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

വയനാട്: യൂറോപ്യൻ യൂണിയന്റെ പ്രശസ്തമായ മേരി സ്ക്ലോഡോവ്സ്ക-ക്യൂറി ആക്ഷൻസ് (എം.എസ്.സി.എ.) പോസ്റ്റ് ഡോക്ടറൽ റിസർച്ച് ഫെലോഷിപ്പിന് അർഹയായി മാനന്തവാടി സ്വദേശിനി ഡോ. ലിവ്ന ചാക്കോ. ബംഗളൂരു ക്രൈസ്റ്റ് സർവകലാശാലയിലെ ഫിസിക്സ് ആൻഡ് ഇലക്ട്രോണിക്സ് വകുപ്പിലെ അസി. പ്രഫസറാണ് ഡോ. ലിവ്ന. നാനോ 2ഡി മെറ്റീരിയൽസ് ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്ന ഗവേഷണത്തിനാണ് ഫെലോഷിപ് ലഭിച്ചത്. 1.51 കോടി രൂപയാണ് രണ്ടു വർഷത്തെ ഗവേഷണത്തിനായി അനുവദിച്ചിരിക്കുന്നത്.

\"\"

ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് യൂണിവേഴ്സിറ്റി ഓഫ് കെമിസ്ട്രി ആൻഡ് ടെക്നോളജിയിലാണ് ഗവേഷണത്തിന് അവസരം. കാസർഗോഡ് കേരള കേന്ദ്ര സർവകലാശാലയിൽ ഡോ. പി.എം. അനീഷിന്‍റെ കീഴിലായിരുന്നു ഡോക്ടറൽ ഗവേഷണം. മാനന്തവാടി പള്ളിക്കുന്നേൽ പി.എ. ചാക്കോ-ആൻസി ദമ്പതിമാരുടെ മകളും പാലാ കടനാട് വെള്ളിലക്കാട്ട് ബിൻസ് അഗസ്റ്റിന്‍റെ ഭാര്യയുമാണ് ഡോ. ലിവ്ന.

Follow us on

Related News