JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: കേരള സർവകലാശാലയുടെ വിവിധ പഠന വകുപ്പുകളിലായി ബിരുദാനന്തര ബിരുദം, എം.ടെക്. പ്രോഗ്രാമുകളുടെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 11. 750 രൂപയാണ് അപേക്ഷാ ഫീസ്.
യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ബിരുദം. അവസാന വര്‍ഷ യോഗ്യതാ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പ്രവേശനപ്പരീക്ഷയുടെ മാര്‍ക്ക് അടിസ്ഥാനത്തിലാണ് പ്രവേശനം.
അപേക്ഷിക്കുന്നതിനായി: https://admissions.keralauniversity.ac.in/css2022
വിശദ വിവരങ്ങള്‍ക്ക്: 0471-2308328
- ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
- സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
ടൈം ടേബിൾ പ്രസിദ്ധീകരിച്ചു
മേയ് 3-ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്., ഡിസംബര്‍ 2021 ബി.എ., ബി.എസ്സി., ബി.കോം., ബി.ബി.എ., ബി.സി.എ., ബി.എം.എസ്. എന്നീ (റെഗുലര്‍ – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018 & 2017 അഡ്മിഷന്‍, അഡീഷണല്‍ സപ്ലിമെന്ററി – 2016 അഡ്മിഷന്‍) സ്പെഷ്യല്‍ പരീക്ഷയുടെ ടൈംടേബിൽ പ്രസിദ്ധീകരിച്ചു.