പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പ്ലസ് ടു പരീക്ഷ മൂല്യനിർണ്ണയം നാളെ മുതൽ: പരീക്ഷാഫലം ജൂൺ പകുതിയോടെ 

Apr 27, 2022 at 6:10 am

Follow us on

\"\"

ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ പ്ലസ് ടു പരീക്ഷകൾ പൂർത്തിയായി. പ്രാക്ടിക്കൽ പരീക്ഷകൾ മേയ് 3ന് ആരംഭിക്കും. നാളെ (ഏപ്രിൽ 28ന്) മുതൽ മൂല്യനിർണ്ണയം ആരംഭിക്കും. മെയ്‌ 31ന് മൂല്യനിർണ്ണയം പൂർത്തിയാക്കിജൂൺ പകുതിയോടെ ഫലംപ്രസിദ്ധീകരിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം. ഫിസിക്സ്, ഇക്കണോമിക്സ്എന്നിവയായിരുന്നു അവസാന ദിവസമായ ഇന്നലത്തെ പരീക്ഷ. പരീക്ഷകൾ പൂർത്തിയായതോടെ വിദ്യാഭ്യാസ വകുപ്പ് മൂല്യനിർണ്ണയ നടപടികളിലേക്ക് കടക്കുകയാണ്.

\"\"

ആകെ 80 മൂല്യനിർണയ ക്യാമ്പുകളാണ് ഉള്ളത്. പ്രതിദിനം രണ്ട് സെഷനുകളിലായി 50 പേപ്പറുകളും മറ്റുവിഷയങ്ങളുടേത് 34 എണ്ണവും മൂല്യനിർണയം നടത്തണമെന്നായിരുന്നു നിർദേശം. നേരത്തേ ഇത് യഥാക്രമം 40ഉം 26ഉം ആയിരുന്നു. അധ്യാപകസംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന്ഇത് 44ഉം 30ഉം വീതമാക്കി കുറച്ചിട്ടുണ്ട്. ഇതോടെ അധ്യാപക സംഘടനകൾ പ്രതിഷേധം അവസാനിപ്പിച്ചിട്ടുണ്ട്.

\"\"

പ്ലസ്ടു പ്രാക്ടിക്കലിന്അനുസൃതമായി ബന്ധപ്പെട്ട വിഷയങ്ങളിലെമൂല്യനിർണയവും ക്രമീകരിച്ചിട്ടുണ്ട്.

\"\"

Follow us on

Related News