പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൽ ഡയറക്ട്/ഡപ്യൂട്ടേഷൻ നിയമനം: മെയ് 9 വരെ അപേക്ഷിക്കാം

Apr 27, 2022 at 12:40 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡൽഹി: ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൽ വിവിധ തസ്തികകളിലായുള്ള 337 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഡയറക്ട്/ഡപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് നിയമനം. ഡൽഹി ഹെഡ് ക്വാർട്ടേഴ്സിലും വിവിധ ഓഫിസുകളിലുമായാണ് തിരഞ്ഞെടുപ്പ്. ഓൺലൈൻ ആയി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മേയ് 9.

തസ്തിക, ഒഴിവ്, പ്രായപരിധി, ശമ്പളം എന്നിവ യഥാക്രമം:

സീനിയർ സെക്രട്ടറിയറ്റ് അസിസ്റ്റന്റ്– 100: 27; 25,500-81,100.

ജൂനിയർ സെക്രട്ടറിയറ്റ് അസിസ്റ്റന്റ്– 61: 27; 19,900-63,200.

അസിസ്റ്റന്റ് സെക്‌ഷൻ ഓഫിസർ- 47: 30; 35,400-1,12,400.

ടെക്നിക്കൽ അസിസ്റ്റന്റ് ലബോറട്ടറി- 47 (മെക്കാനിക്കൽ-19, കെമിക്കൽ-18, മൈക്രോബയോളജി-10): 30; 35,400-1,12,400.

\"\"

പേഴ്സണൽ അസിസ്റ്റന്റ്– 28: 30; 35,400-1,12,400.

സീനിയർ ടെക്നീഷ്യൻ– 25 (കാർപെന്റർ-6, വെൽഡർ-2, പ്ലംബർ-3, ഫിറ്റർ-3, ടർണർ-5, ഇലക്ട്രീഷ്യൻ-6): 27; 25,500-81,100.

സ്റ്റെനോഗ്രഫർ- 22: 27; 25,500-81,100.

അസിസ്റ്റന്റ്-കംപ്യൂട്ടർ എയ്ഡഡ് ഡിസൈൻ– 2: 30; 35,400-1,12,400.

ഹോർട്ടികൾചർ സൂപ്പർവൈസർ– 1: 27; 19,900-63,200.

ഡയറക്ടർ-ലീഗൽ- 1: 56; 78,800-2,09,200.

അസിസ്റ്റന്റ് ഡയറക്ടർ-ഹിന്ദി– 1: 35; 56,100-1,77,500.

അസിസ്റ്റന്റ് ഡയറക്ടർ-അഡ്മിനിസ്ട്രേഷൻ ആൻഡ് ഫിനാൻസ്– 1: 35; 56,100-1,77,500.

അസിസ്റ്റന്റ് ഡയറക്ടർ-മാർക്കറ്റിങ് ആൻഡ് കൺസ്യൂമർ അഫയേഴ്സ്– 1: 35; 56,100-1,77,500.

\"\"

വിശദ വിവരങ്ങൾക്ക്: വിജ്ഞാപനത്തിന്റെ പൂർണരൂപം കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ ഏപ്രിൽ 16-22 ലക്കത്തിൽ. യോഗ്യത ഉൾപ്പെടെയുള്ള വിവരങ്ങൾ https://bis.gov.in ൽ പ്രസിദ്ധീകരിക്കും.

\"\"

Follow us on

Related News