പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

പി.ജി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ 93 ഒഴിവ്: മെയ് 7വരെ അപേക്ഷിക്കാം

Apr 26, 2022 at 1:50 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ചണ്ഡീഗഡ്: പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ സീനിയർ റസിഡന്റ്, ജൂനിയർ/സീനിയർ ഡെമോൺസ്ട്രേറ്ററുടെ 93 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മേയ് 7.

\"\"

ഒഴിവുള്ള വകുപ്പുകൾ: അനസ്തേഷ്യ, ബയോകെമിസ്ട്രി, കമ്യൂണിറ്റി മെഡിസിൻ ആൻ‌ഡ് എസ്പിഎച്ച്, ഡെർമറ്റോളജി, ഓറൽ ഹെൽത്ത് സയൻസ് സെന്റർ (കൺസർവേറ്റീവ് ഡെന്റിസ്ട്രി ആൻഡ് എൻഡോഡോണ്ടിക്സ്, കമ്യൂണിറ്റി ഡെന്റിസ്ട്രി, ഓറൽ സർജറി, പെഡോഡോണ്ടിക്സ് ആൻഡ് പ്രിവന്റീവ് ഡെന്റിസ്ട്രി), ഫൊറൻസിക് മെഡിസിൻ, ജനറൽ സർജറി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഇന്റേണൽ മെഡിസിൻ, മെഡിക്കൽ മൈക്രോബയോളജി, ന്യൂക്ലിയർ മെഡിസിൻ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഓർത്തോപീഡിക്സ്, ഓട്ടോലാറിങോളജി (ഇഎൻടി), പതോളജി, പീഡിയാട്രിക്സ്, ഫിസിക്കൽ റീഹാബിലിറ്റേഷൻ മെഡിസിൻ, സൈക്യാട്രി, റേഡിയോ ഡയഗ്നോസിസ്, റേഡിയോതെറപി, ട്രാൻസ്‌ഫ്യൂഷൻ മെഡിസിൻ, ഫാമിലി മെഡിസിൻ, നെഫ്രോളജി, വൈറോളജി, ബയോകെമിസ്ട്രി, Exp. മെഡിസിൻ ആൻഡ് ബയോടെക്നോളജി, ഫാർമക്കോളജി, കമ്യൂണിറ്റി മെഡിസിൻ, എൻവയൺമെന്റൽ ഹെൽത്ത്, ന്യൂട്രിഷ്യൻ, എപിഡെമോളജി, പബ്ലിക് ഹെൽത്ത് ലാബ് സയൻസ്, ട്രാൻസ്‌ലേഷനൽ റീജനറേറ്റീവ് മെഡിസിൻ.

കൂടുതൽ വിവരങ്ങൾക്ക്: https://pgimer.edu.in

\"\"

Follow us on

Related News