ബെംഗളൂരുവിൽ നടക്കുന്ന ഖേലോ ഇന്ത്യ സർവകലാശാലാ ഗെയിംസിൽ വനിതകളുടെ 76 കി.ഗ്രാം ഭാരോദ്വഹനത്തിൽ കാലിക്കറ്റ് സർവകലാശാലക്ക് വേണ്ടി സ്വർണം നേടിയ സ്വാതി കിഷോർ. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് വിദ്യാർഥിനിയാണ്.
സ്കൂൾ പരീക്ഷ: ചോദ്യപേപ്പർ മാറി നൽകി
കണ്ണൂർ: ഇന്ന് നടന്ന ഒൻപതാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയെന്ന്...







