പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഈ വർഷത്തെ പ്ലസ് വൺ പരീക്ഷാ ടൈംടേബിൾ കാണാം

Apr 22, 2022 at 6:19 pm

Follow us on

ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB

\"\"

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ വാർഷിക പരീക്ഷകൾ ജൂൺ 13ന് ആരംഭിക്കും. പരീക്ഷയുടെ പുന:ക്രമീകരിച്ച ടൈംടേബിൾ വിദ്യാഭ്യാസവകുപ്പ് പുറത്തിറങ്ങി. ജൂൺ 13ന് ആരംഭിച്ച് 30ന് അവസാനിക്കും. ജൂൺ 2മുതൽ 7വരെയാണ് പ്ലസ് വൺ മോഡൽ പരീക്ഷകൾ നടക്കുക. ജൂൺ 13മുതൽ ആരംഭിക്കുന്ന പൊതുപരീക്ഷ 2മുതൽ മൂന്നിടവിട്ട ദിവസങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്. ജൂൺ 13ന് SOCIOLOGY, ANTHROPOLOGY, ELECTRONIC SYSTEMS, PHILOSOPHY,
COMPUTER SCIENCE പരീക്ഷകൾ നടക്കും. 15ന് CHEMISTRY, HISTORY, ISLAMIC HISTORY & CULTURE, BUSINESS
STUDIES, COMMUNICATIVE ENGLISH പരീക്ഷകളാണ് നടക്കുക. വിശദമായ ടൈംടേബിൾ താഴെ.

\"\"

Follow us on

Related News