editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിര് സ്കോളർഷിപ്പ്: അപേക്ഷ സെപ്റ്റംബർ 30വരെദേവസ്വം ബോർഡുകളിലെ ജോലിക്കായി ആർക്കും പണം നൽകി വഞ്ചിതരാകരുത്; ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻരണ്ടു വർഷത്തെ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ്‌ ടെക്‌നോളജി പ്രോഗ്രാമിലേക്ക് അപേക്ഷിക്കാംബിരുദതല പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷന്റെ വിജ്ഞാപനം; പ്രതീക്ഷിക്കുന്നത് 20000 ഒഴിവുകൾഎസ്ബിഐയിൽ 5486 ക്ലറിക്കൽ കേഡർ ഒഴിവ്: 17,900 മുതൽ 47,920വരെ ശമ്പളം.കുസാറ്റിലെ സ്കൂൾ ഓഫ് ഫോട്ടോണിക്സിൽ സ്പോട്ട് അഡ്മിഷൻ നാളെഫൈബർ റീ ഇൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക് കോഴ്സ്KOOL ‘കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം;97.5 ശതമാനം വിജയംസ്കൂളുകൾക്കുള്ള പിഎം ശ്രീ പദ്ധതി; അപേക്ഷകൾ ഒക്ടോബർ ഒന്നുമുതൽ നവംബർ 30വരെയുക്രൈനിലെ വിദ്യാർഥികൾക്കുള്ള തുടർപഠനം: ജോർജിയയിൽ 3 സർവകലാശാലകൾക്കു മാത്രം അനുമതി

ഗിഫറ്റഡ് ചിൽഡ്രൻ പദ്ധതിക്കായി ജില്ലാതല കോ- ഓർഡിനേറ്റർമാരെ നിയമിക്കുന്നു: അധ്യാപകർക്ക് അവസരം

Published on : April 22 - 2022 | 1:42 pm

JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: പ്രതിഭാശാലികളായ കുട്ടികളുടെ കഴിവുകൾ ഉയർത്തുന്നതിനായി പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പിലാക്കി വരുന്ന ‘ഗിഫ്റ്റഡ് ചിൽഡ്രൻ’ പദ്ധതിയുടെ പ്രവർത്തനങ്ങൾ സുഗമമായി
നടപ്പിലാക്കുന്നതിനായി എല്ലാ വിദ്യാഭ്യാസ ജില്ലകളിലും കോ-ഓർഡിനേറ്റർമാരെ
തിരഞ്ഞെടുക്കുന്നു. പ്രൊബേഷൻ പൂർത്തീകരിച്ച സർക്കാർ ഹൈസ്കൂൾ അധ്യാപകരെയാണ് കോ ഓർഡിനേറ്റർമാരായി പരിഗണിക്കുന്നത്. മെയ് ആദ്യവാരം റവന്യൂ ജില്ലാ തലത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പ് സംബന്ധിച്ച വിശദ വിവരങ്ങൾ അതത് വിദ്യാഭ്യാസ ഉപഡയരക്ടറുടെ കാര്യാലയത്തിൽ നിന്നും ലഭ്യമാവുന്നതാണ്.

0 Comments

Related News