JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
ന്യൂഡൽഹി: സുപ്രീംകോടതിയിൽ കോർട്ട് അസിസ്റ്റന്റ് (ജൂനിയർ ട്രാൻസ്‌ലേറ്റർസ്) തസ്തികയിലുള്ള 25 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. മലയാളത്തിൽ എഴുത്തും വായനയും അറിയുന്നവർക്കായി 2 ഒഴിവുകളാണുള്ളത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 14.
ശമ്പളം: 44900/- രൂപ.
യോഗ്യത: ബന്ധപ്പെട്ട ഭാഷയിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം. ഒപ്പം ഇംഗ്ലീഷും ബന്ധപ്പെട്ട പ്രാദേശികഭാഷയും പഠിച്ചിരിക്കണം.
പ്രായപരിധി: 32 വയസ്സ് (സംവരണ വിഭാഗത്തിലുള്ളവർക്ക് ഇളവ്)
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://sci.gov.in