പ്രധാന വാർത്തകൾ
എസ്എസ്എൽസി വിജയശതമാനം കുറഞ്ഞു: അധ്യാപകരുടെ ശമ്പള വർധന തടയുന്നതിന് ശുപാർശബിടെക് ലാറ്ററൽ എൻട്രി റെഗുലർ പ്രവേശനം: അലോട്ട്മെന്റ് ഷെഡ്യൂൾ പ്രസിദ്ധീകരിച്ചുഹയർ സെക്കന്ററി വിഭാഗത്തിൽ അടുത്തവർഷം മുതൽ പുതിയ പാഠപുസ്തകങ്ങൾസ്കൂളുകളിൽ അക്കാദമിക മോണിറ്ററിങ് ശക്തമാക്കും: പ്രധാന അധ്യാപകർക്ക് 15നകം പരിശീലനംസ്‌പോർട്‌സ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട പ്രവേശനങ്ങൾ 27ന് പൂർത്തിയാക്കും  പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റ്: വേക്കൻസി ലിസ്റ്റ്  28ന് വായനയ്‌ക്ക് ഇനി 10 മാർക്ക്: ഗ്രേസ് മാർക്ക് ഈ വർഷം മുതൽഎസ്എസ്എൽസി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചുസ്കൂളുകളിൽ ഇനി ബിരിയാണി, ഫ്രൈഡ്‌ റൈസ്‌, പായസം: പുതിയ ഉച്ചഭക്ഷണ വിഭവങ്ങൾ ഉടൻപ്ലസ് വൺ ക്ലാസുകൾ ഇന്നുമുതൽ: പ്രവേശനോത്സവം വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്- സിആപ്റ്റ് സംയുക്തതയിൽ കെ.ജി.റ്റി.ഇ. പ്രിന്‍റിംഗ് ടെക്നോളജി കോഴ്സുകൾ

Apr 18, 2022 at 1:41 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

എറണാകുളം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സി-ആപ്റ്റും (സ്റ്റേറ്റ് സെന്‍റർ ഫോർ അഡ്വാന്‍സ്ഡ് പ്രിന്‍റിംഗ് ആന്‍റ് ട്രെയിനിങ്) ചേർന്ന് തുടക്കം കുറിക്കുന്ന ഒരു വർഷ പ്രീ-പ്രസ് ഓപ്പറേഷന്‍, കെ.ജി.റ്റി.ഇ. പ്രസ് വർക്ക് ആന്‍റ് കെ.ജി.റ്റി.ഇ പോസ്റ്റ് ഓപ്പറേഷന്‍ ആന്‍റ് ഫിനിഷിംഗ് എന്നീ കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 2022-23 അധ്യയന വർഷത്തിൽ ആരംഭിക്കുന്ന ഈ കോഴ്‌സുകൾക്ക് സംസ്ഥാന ഗവണ്മെന്റ് അംഗീകാരമുണ്ട്. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ പരീക്ഷാ കൺട്രോളർ സർട്ടിഫിക്കറ്റുകൾ നൽകുന്ന കോഴ്സിൽ പട്ടികജാതി/പട്ടികവർഗ/മറ്റർഹ വിഭാഗങ്ങൾക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി /എസ്.ഇ.ബി.സി മറ്റ് മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാനപരിധിക്കു വിധേയമായും ഫീസ് ആനുകൂല്യം ലഭിക്കും.

\"\"

അപേക്ഷാ ഫോറം, പ്രോസ്പെക്ടസ് എന്നിവ സെന്‍ററിന്‍റെ പരിശീലന വിഭാഗത്തിൽ നിന്ന് 100 രൂപയ്ക്ക് നേരിട്ടും, 135 രൂയുടെ മണി ഓർഡറായി ഓഫിസർ ഇന്‍ചാർജ്, സ്റ്റേറ്റ് സെന്‍റർ ഫോ‌ർ അഡ്വാന്‍സ്ഡ് പ്രിന്‍റിംഗ് ആന്‍റ് ട്രെയിനിംഗ് ഗവ എൽ.പി സ്കൂൾ കാമ്പസ്, തോട്ടക്കാട്ടുകര.പി.ഒ, ആലുവ 683108 വിലാസത്തിൽ തപാൽ മാർഗവും ലഭ്യമാകും.

കൂടുതൽ വിവരങ്ങൾക്ക്: 0484-2605322, 9605022555

\"\"

Follow us on

Related News

നിങ്ങളുടെ സ്വപ്നം സാക്ഷാൽക്കരിക്കാൻ ഇനി ഞങ്ങളുണ്ട്: വിദ്യാഭ്യാസ മേഖലയിൽ മികവുമായി എഡ്യൂക്കേറ്റർ

നിങ്ങളുടെ സ്വപ്നം സാക്ഷാൽക്കരിക്കാൻ ഇനി ഞങ്ങളുണ്ട്: വിദ്യാഭ്യാസ മേഖലയിൽ മികവുമായി എഡ്യൂക്കേറ്റർ

മാർക്കറ്റിങ് ഫീച്ചർ നിങ്ങൾക്ക് ഭാവിയിൽ ആരാവാനാണ് ആഗ്രഹം?ജീവിതത്തിൽ എപ്പോഴെങ്കിലും ഈ ചോദ്യം...