പ്രധാന വാർത്തകൾ
അലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് പുതിയ പാഠ്യപദ്ധതികേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെഅജയ് ആർ.രാജിന്റെ വിജയത്തിന് പത്തരമാറ്റ്: കാഴ്ചാ പരിമിതികളെ അതിജീവിച്ച അഭിമാന നേട്ടംസിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടംകെ-ടെറ്റ് പരീക്ഷയ്ക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം: അപേക്ഷയിലെ തിരുത്തലുകൾക്കും അവസരംയുപി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾ ഇന്നുമുതൽ: എൽപി 24 മുതൽഗവർണറുടെ ഉത്തരവ് ലംഘിച്ചു; കാലടി വി.സിക്ക് കസേര പോയി; സിസാ തോമസിന് അധിക ചുമതലഎസ്എസ്എൽസി വരും പരീക്ഷകളെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടാൻ കുട്ടികൾപരീക്ഷകൾ തുടങ്ങി: എല്ലാ വിദ്യാർഥികൾക്കും വിജയാശംസകൾഒമ്പതാം ക്ലാസ് വാർഷിക പരീക്ഷ മാർച്ച് 6മുതൽ: പ്രധാന വിവരങ്ങൾ ഇതാ

പരീക്ഷാ രജിസ്ട്രേഷൻ, പിജി പരീക്ഷാ ഹാൾടിക്കറ്റ്: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ

Apr 18, 2022 at 7:42 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

കണ്ണൂർ: ആറാം സെമസ്റ്റർ ബിരുദ പരീക്ഷയ്ക്ക് (2022 ഏപ്രിൽ )എസ്.ബി.ഐ. കലക്ട് വഴി പരീക്ഷാ ഫീസ് അടച്ചുപോയവർക്ക് പരീക്ഷാ രജിസ്‌ട്രേഷൻ ഓൺലൈൻ വഴി നടത്താനുള്ള ലിങ്ക് 2022 ഏപ്രിൽ 20 ന് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമായിരിക്കും. വിദ്യാർത്‌ഥികൾ അന്നേ ദിവസം തന്നെ പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ പൂർത്തികരിക്കേണ്ടതാണ്.

ഹാൾടിക്കറ്റ്

\"\"

സർവകലാശാല പഠന വകുപ്പുകളിലെ എംഎ, എം എസ് സി, എംബിഎ, എം.എൽ.ഐ.എസ്.സി, എൽ എൽ എം, പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ (റഗുലർ/സപ്പ്ളിമെന്‍ററി), നവംബർ 2021 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽലഭ്യമാണ്.

\"\"

കണ്ണൂർ സർവകലാശാല മന:ശാസ്ത്ര വിഭാഗം വകുപ്പ് മേധാവിക്ക് യാത്രയയപ്പ് നൽകി.

മാങ്ങാട്ടുപറമ്പ: കണ്ണൂർ സർവകലാശാല മന:ശാസ്ത്ര വിഭാഗം വകുപ്പ് മേധാവി ഡോ.എസ് വിനോദ് കുമാറിന് മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ വച്ച് വിദ്യാർത്ഥികളും പൂർവവിദ്യാർത്ഥികളും ജീവനക്കാരും യാത്രയയപ്പ് നൽകി. യാത്രയയപ്പ് ചടങ്ങ് കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡോ.അനിൽ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ.രാമകൃഷ്ണൻ ( Associate Professor, department of Mathematics, Kannur University), ഡോ. തോമസ് ( Alumni, School of behavioral science), മുഹ്സിൻ( Student representative) എന്നിവർ ആശംസ അറിയിച്ചു. ഡോ. അമ്രീൻ അമീർ മൈലാഞ്ചി സ്വാഗതവും ഡോ. ദിൽഷാദ് ബിൻ അഷ്റഫ് നന്ദിയും പറഞ്ഞു.

\"\"
\"\"

Follow us on

Related News

കേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെ

കേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെ

തിരുവനന്തപുരം:കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള വിദ്യാഭ്യാസ...