JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
കർണാടക: സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ ഗുഡ്സ് ട്രെയിൻ മാനേജരുടെ 147 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ ആയി അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 25.
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യം.
തിരഞ്ഞെടുപ്പ്: കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (സിബിടി), ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ എക്സാമിനേഷൻ എന്നിങ്ങനെ 3 ഘട്ടങ്ങളിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്.
വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും ആർ.ആർ.സി. ഹൂബ്ലിയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ https://rrchubli.in സന്ദർശിക്കുക.