JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
കോഴിക്കോട്: അപകടാവസ്ഥയിൽ നിലനിന്നിരുന്ന സർക്കാർ സ്കൂൾ കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്ന് വീണു. കൊടിയത്തൂരിനടുത്ത തോട്ടുമുക്കം
ഗവ. യു.പി സ്കൂളിലാണ് അപകടം. 40 വർഷത്തോളം പഴക്കമുള്ള കെട്ടിടമാണ്. അപകട നിലയിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നവീകരിക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു. പ്രീ പ്രൈമറി ക്ലാസുകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്.
ചൊവ്വാഴ്ച
രാത്രിയാണ് സംഭവം. അതിനാൽ വലിയ അപകടം ഒഴിവായി. അവധിക്കാലമാണെന്നതും അനുഗ്രഹമായി.