പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

അവധിക്കാല അധ്യാപക പരിശീലനം സഹവാസ ക്യാമ്പ് മാതൃകയിൽ: മൊഡ്യൂൾ അവസാനഘട്ടത്തിൽ

Apr 12, 2022 at 4:44 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: സ്കൂൾ അധ്യാപകർക്കുള്ള അവധിക്കാല പരിശീലനം സഹവാസ ക്യാമ്പ് മാതൃകയിൽ നടത്തും. ഈ വർഷത്തെ അവധിക്കാല പരിശീലനം അതത് ക്യാമ്പുകളിൽ അധ്യാപകർ തങ്ങിയുള്ള സംവിധാനത്തിലേക്ക് മാറ്റാനാണ് ആലോചന. ക്യാമ്പിൽ മികച്ച താമസവും, ഭക്ഷണവും ഒരുക്കും. അദ്ധ്യാപകർക്ക് യാത്രാപ്പടി നൽകും. സന്ധ്യക്ക് ശേഷം അധ്യാപകരുടെ ഉല്ലാസവേളകൾ അനുവദിക്കും. ക്യാമ്പ് ഫയറും നടത്താൻ ആലോചനയുണ്ട്. സംസ്ഥാനത്ത് 58,000 ത്തോളം പ്രൈമറി അധ്യാപകർക്കാണ് മെയ്‌ ആദ്യം സഹവാസക്യാമ്പ് പരിശീലനം നൽകുന്നത്. മെയ് ആദ്യ ആഴ്ച ക്യാമ്പുകൾ തുടങ്ങി 25നു മുമ്പ് പൂർത്തിയാക്കും. മറ്റു ക്ലാസുകളിലെ അധ്യാപകർക്ക് ഇതിനു ശേഷം നടത്തും.

Follow us on

Related News