പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വിവിധ തസ്തികകളിൽ ഒഴിവ്

Apr 11, 2022 at 10:40 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

കോഴിക്കോട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വിവിധ തസ്തികകളിലായുള്ള ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കരാറടിസ്ഥാനത്തിലാണ് നിയമനം. വ്യത്യസ്ത വിജ്ഞാപനങ്ങളായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

\"\"

തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം, അവസാന തീയതി

സൈക്കോളജിസ്റ്റ് (സ്ത്രീ): ക്ലിനിക്കൽ സൈക്കോളജിയിൽ പി.ജിയും 5 വർഷത്തെ ക്ലിനിക്കൽ പരിചയവും. അല്ലെങ്കിൽ ക്ലിനിക്കൽ സൈക്കോളജിയിൽ പി.എച്ച്.ഡിയും 2 വർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി: 35 വയസ്സ്. ശമ്പളം: 75,000 രൂപ. അവസാന തീയതി: ഏപ്രിൽ 18.

ഗ്രാഫിക്സ് ഡിസൈനർ: ബിരുദവും ഗ്രാഫിക് ഡിസൈനിങ്ങിൽ ഡിപ്ലോമ/ഗ്രാഫിക് ഡിസൈനിങ് ആൻഡ് വീഡിയോ എഡിറ്റിങ്ങിൽ 6 മാസ സർട്ടിഫിക്കറ്റ് കോഴ്സ്. ഒപ്പം 2 വർഷ ത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 40 വയസ്സ്. ശമ്പളം: 25,000–30,0000‌. അവസാന തീയതി: ഏപ്രിൽ 21.

സപ്പോർട് എൻജിനീയർ–ഐടി (1): 55% മാർക്കോടെ ബി.ടെക്. (സി.എസ്./ സി.ഇ./ഐ.ടി.)/ബി.ഇ (സി.എസ്./സി.ഇ./ഐ.ടി.)/എം.സി.എ./എം.എസ്‌.സി. (കംപ്യൂട്ടർ സയൻസ്/ഐ.ടി). ഒപ്പം 1 വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ 55% മാർക്കോടെ ബി.സി.എ./ബി.എസ്‌.സി. (സി.എസ്./ഐ.ടി.), ഒപ്പം 2 വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ 55% മാർക്കോടെ 3 വർഷ ഫുൾ ടൈം ഡിപ്ലോമ (സി.എസ്./സി.ഇ./ഐ.ടി./കംപ്യൂട്ടർ ഹാർഡ്‌വെയർ മെയ്ന്റനൻസ്)യും 2 വർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി: 35 വയസ്സ്. ശമ്പളം: 20,300. അവസാന തീയതി: ഏപ്രിൽ 21.

കൂടുതൽ വിവരങ്ങൾക്ക്: https://iimk.ac.in

Follow us on

Related News