കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് മെഡിസിനിൽ പിഎച്ച്ഡി നേടിയ ഡോ. പി.വി.ഇന്ദു. കോഴിക്കോട് ഗവ മെഡിക്കൽ കോളേജിൽ സൈക്യാട്രി വിഭാഗത്തിൽ
അഡിഷണൽ പ്രൊഫസർ ആണ്. പരേതരായ കെ. പങ്കജാക്ഷൻറെയും (ആർ. എസ്.പി. മുൻ ദേശീയ ജനറൽ സെക്രട്ടറി) സി.വൈജയന്തിയുടെയും (റിട്ട. ഡെ. ഡയറക്ടർ,എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ്) മകളാണ്. കാഞ്ഞങ്ങാട് അട്ടേങ്ങാനത്തു അഡ്വ. എം.ശശിധരൻറെ ഭാര്യയാണ്.
എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനം
കാലിക്കറ്റ് സർവകലാശാലയുടെ 2024 - 25 അധ്യയന വർഷത്തെ എം.സി.എ. പ്രോഗ്രാമിൽ ഉന്നതവിജയം നേടിയവർ....







