പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

മലപ്പുറം താലൂക്കാശുപത്രിയില്‍ നഴ്സിങ് അസിസ്റ്റന്റ് നിയമനം

Apr 6, 2022 at 2:43 pm

Follow us on

മലപ്പുറം: താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ആര്‍.എസ്.ബി.വൈ പദ്ധതി പ്രകാരം നഴ്സിങ് അസിസ്റ്റന്റിനെ നിയമിക്കുന്നു. താല്‍ക്കാലിക അടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖം ഏപ്രില്‍ 11ന് രാവിലെ 10.30ന്. ഹെല്‍ത്ത് സര്‍വീസില്‍ നിന്ന് നഴ്സിങ് അസിസ്റ്റന്റായി വിരമിച്ച 65 വയസ്സിന് മുകളില്‍ പ്രായമില്ലാത്തവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0483 2734866.

Follow us on

Related News