JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങിൽ (നിഷ്) പാര്‍ട്ട് ടൈം കണ്‍സള്‍ട്ടന്‍റിന്റെ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇന്നൊവേഷന്‍ ബൈ യൂത്ത് വിത്ത് ഡിസേബിലിറ്റീസ് (ഐ.വൈ.ഡബ്ല്യു.ഡി.) പദ്ധതിയിലേക്കാണ് അവസരം.
ഓൺലൈൻ ആയി അപേക്ഷിക്കേണ്ട അവസാന തിയതി ഏപ്രില്‍ 8.
വിശദവിവരങ്ങള്‍ക്ക്: https://nish.ac.in/others/career