പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

പി.എസ്.സി.വകുപ്പുതല പരീക്ഷ പുന:ക്രമീകരിച്ചു: വിശദവിവരങ്ങൾ അറിയാം

Mar 22, 2022 at 6:54 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: വകുപ്പുതല പരീക്ഷയുടെ ഭാഗമായി മാർച്ച് 31ന് ഉച്ചയ്ക്ക് 2മുതൽ 3.30 വരെ (സെഷൻ -2) നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ പുന:ക്രമീകരിച്ചു. മാന്വൽ ഓഫ് ഓഫീസ് പ്രൊസീജിയർ ടെസ്റ്റ് (പേപ്പർ കോഡ് 003027), കെ.എസ്.ഇ.ബി. ലിമിറ്റഡിലെ മിനിസ്റ്റീരിയൽ ജീവനക്കാർക്ക് വേണ്ടി നടത്തുന്ന പരീക്ഷ- നാലാം പേപ്പർ (പേപ്പർ കോഡ് 011027), വിജിലൻസ് ഡിവിഷനിലെ മിനിസ്റ്റീരിയൽ ജീവനക്കാർക്ക് വേണ്ടി നടത്തുന്ന പരീക്ഷ – രണ്ടാം പേപ്പർ (പേപ്പർ കോഡ് 020027) (കോമൺ പേപ്പർ) എന്നീ പരീക്ഷകൾ അന്നേ ദിവസം രാവിലെ 9.00 മുതൽ 10.30 വരെ പുനഃക്രമീകരിച്ചു നടത്തും.

\"\"

പരീക്ഷാർത്ഥികൾ അന്നേദിവസം രാവിലെ 8.30 ന് ബന്ധപ്പെട്ട പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം.

\"\"

Follow us on

Related News