JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
ന്യൂഡൽഹി: സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിച്ചു. 2022 ജനുവരി 7,8,9,15,16 തീയതികളിലായിരുന്നു മെയിന്‍ പരീക്ഷ നടന്നത്. ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് പരീക്ഷ ഫലം അറിയാവുന്നതാണ്. മെയിന്‍ പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഏപ്രില്‍ 5 മുതല്‍ അഭിമുഖ പരീക്ഷകള്‍ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട ഷെഡ്യൂള്‍ വിവരങ്ങള്‍ ഉടന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങള്‍ക്ക്: https://www.upsc.gov.in./