JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
ന്യൂഡൽഹി: ഇന്ത്യൻ ഓയിൽ കോർപറേഷനു കീഴിൽ അസിസ്റ്റന്റ് ഓഫീസർ (ഫിനാൻസ്) തസ്തികയിലേക്കുള്ള ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 28.
യോഗ്യത: സി.എ. ഇന്റർമീഡിയേറ്റ്/സി.എം.എ. ഇന്റർമീഡിയേറ്റ് ബിരുദം. ഒപ്പം മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം.
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 40,000 രൂപ.
കൂടുതൽ വിവരങ്ങൾക്ക്: https://iocl.com