പ്രധാന വാർത്തകൾ
10-ാം ക്ലാസിനുശേഷം കൊമേഴ്സ് തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്? എങ്ങനെയാണ് ‘സൈലം കൊമേഴ്സ് പ്രോ’ അതിനുള്ള സ്മാർട്സ് ചോയ്സ് ആവുന്നത്?സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം: 93.66 ശതമാനം വിജയംസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം: ലിങ്കുകൾ ഇതാ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം: 88.39 ശതമാനം വിജയംCBSE 10, 12 ക്ലാസ് പരീക്ഷാ ഫലം നാളെപരീക്ഷ കഴിഞ്ഞ് പിറ്റേന്ന് പരീക്ഷാഫലം:എംജി മാതൃകയെന്ന് മന്ത്രി ആർ.ബിന്ദുഫിറ്റ്നസ് ഇല്ലാതെ സ്കൂളുകൾ പ്രവർത്തിക്കരുത്: അറ്റകുറ്റപ്പണികൾ 27നകം പൂർത്തിയാക്കണം കുറഞ്ഞ വിലയ്ക്ക് സ്കൂൾ പഠനോപകരണങ്ങൾ ഇന്നുമുതൽപ്രവേശനോത്സവം ജൂൺ 2ന് രാവിലെ 9ന്: ഉദ്ഘാടനം ആലപ്പുഴയിൽവിദ്യാർത്ഥികൾ ശ്രദ്ധിക്കുക: പ്രധാന തീയതികൾ ഇതാ

സൈനിക റെസ്റ്റ് ഹൗസിൽ പാർട്ട്‌ ടൈം സ്വീപ്പർ: താൽക്കാലിക നിയമനം

Mar 15, 2022 at 12:19 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

എറണാകുളം: കാക്കനാട് സൈനിക റെസ്റ്റ് ഹൗസിൽ പാർട്ട്‌ ടൈം സ്വീപ്പർ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. താൽക്കാലിക നിയമനമാണ്. വിമുക്തഭടന്മാരുടെ ആശ്രിതർക്ക് നിബന്ധനകളോടെ മുൻഗണനയുണ്ടായിരിക്കും. വിമുക്തഭടന്മാരുടെ ആശ്രിതരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച്‌ 17.

അപേക്ഷ അയയ്‌ക്കേണ്ട വിലാസം: സൈനികക്ഷേമ ഓഫീസർ, സിവിൽ സ്റ്റേഷൻ, കാക്കനാട്- 682030 എന്ന വിലാസത്തിലോ നേരിട്ടോ എത്തിക്കണം.

കൂടുതൽ വിവരങ്ങൾക്ക്: 0484- 2422239, 9446130917

\"\"

Follow us on

Related News