പ്രധാന വാർത്തകൾ
കേരള സ്‌കൂൾ കായികമേള:അവശമായി തീം സോങ്കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കുന്ന ‘ശ്രേഷ്ഠ’ പദ്ധതി: അപേക്ഷ 30വരെഇന്ത്യൻ റെയിൽവേയിൽ ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികളിൽ നിയമനം: ആകെ 11,420 ഒഴിവുകൾവിവിധ സർക്കാർ സ്ഥാപനങ്ങളിൽ ക്ലാർക്ക്, കാഷ്യർ, അസിസ്റ്റന്റ് നിയമനം: അപേക്ഷ 19വരെകലാ-കായിക അധ്യാപക അനുപാതം: മുൻകാല പ്രാബല്യം നൽകി പുതിയ ഉത്തരവ്ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ ജിഡി കോൺസ്റ്റബിൾ നിയമനം: കായിക താരങ്ങൾക്ക്‌ അവസരംസിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ കമ്പനി സെക്രട്ടറി നിയമനംഇന്ത്യൻ പ്രതിരോധമന്ത്രാലയത്തിന് കീഴിൽ വെഹിക്കിള്‍ മെക്കാനിക്, മള്‍ട്ടിസ്കില്‍ഡ് വര്‍ക്കര്‍ നിയമനം: ആകെ 542 ഒഴിവുകൾസ്കൂളുകളിലെ രണ്ടാംപാദ വാർഷിക പരീക്ഷയ്ക്ക് ഇനി 55ദിവസം: പഠനം കാര്യക്ഷമമാക്കണംലോ കോളജില്‍ ക്ലാസ് മുറിയുടെ സീലിങ് തകര്‍ന്നുവീണു: പ്രിനിസിപ്പലിന് മുന്നിൽ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ റിസർച്ച് ഫെല്ലോ: മാർച്ച്‌ 18 വരെ അപേക്ഷിക്കാം

Mar 13, 2022 at 12:35 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ റിസർച്ച് ഫെല്ലോ തസ്തികയിലേക്കുള്ള മൂന്ന് ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച്‌ 18.

\"\"

യോഗ്യത:

എസ്.ആർ.എഫ്.- 1: എം.എസ്.സിയും (സുവോളജി/ജനറ്റിക്സ്/എന്റമോളജി/മോളിക്യുലാർ ബയോളജി/ബയോടെക്നോളജി/ബയോസയൻസസ്) രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും.

ജെ.ആർ.എഫ്.- 1: ഫിസിക്സ്/ആസ്ട്രോ ഫിസിക്സ്‌/അസ്ട്രോണമി/സ്പേസ് സയൻസ് എം.എസ്.സി. അല്ലെങ്കിൽ ഫിസിക്സ്‌/തത്തുല്യ എം.എസ്. അല്ലെങ്കിൽ ആസ്ട്രോ ഫിസിക്സ്‌/അസ്ട്രോണമി എം.എസ്. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലെ ബി.ഇ/ബി.ടെക്./എം.ഇ./എം.ടെക്.

ജെ.ആർ.എഫ്.- 1: മെക്കാനിക്കൽ/എയ്റോ സ്പേസ്/കെമിക്കൽ എം.ഇ. അല്ലെങ്കിൽ എം.ടെക്.

കൂടുതൽ വിവരങ്ങൾക്ക്: https://iist.ac.in

Follow us on

Related News