പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

അഖിലേന്ത്യാ വനിതാ സോഫ്റ്റ് ബോൾ: കാലിക്കറ്റ് റണ്ണറപ്പ്

Mar 13, 2022 at 2:07 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തേഞ്ഞിപ്പലം: അഖിലേന്ത്യാ അന്തർ സർവകലാശാല വനിതാ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് റണ്ണറപ്പ്.
ഹരിയാന സോണി പേട്ടിലെ ദീൻബന്ധു ഛോട്ടു റാം യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നടന്ന മത്സരത്തിൽ ഡൽഹി യൂനിവേഴ്സിറ്റി (6-2), ചണ്ഡിഗഡ് (3_4), ശിവാജി യൂണിവേഴ്സിറ്റി മഹാരാഷ്ട്ര (8-5) എന്നിവരെ തോല്പിച്ചാണ് കാലിക്കറ്റിൻ്റെ നേട്ടം. ടീമംഗങ്ങൾ: അഭിലാഷ എ.കെ, ശ്രുതി. എം.എസ്, അതുല്യ സി.കെ.,
സന ജിൻസിയാ, ഫിദ, ഹാഷിഷ് രഹന, സ്നേഹ വി. ഫ്രാറൂഖ് കോളേജ്)
അനഘ കെ, ആര്യ. എം. സാന്ദ്ര. എം. , സ്നേഹ. ടി., അക്ഷയ എൻ, സയന കെ ( വിമല കോളേജ്, തൃശ്ശൂർ), നീതു, രംഗീല, കാവ്യ (മേഴ്സി കോളേജ്, പാലക്കാട്).
കോച്ച്: സുൽക്കിഫർ. മാനേജർ: മനീഷ. അബ്രഹാം.

\"\"

Follow us on

Related News