പ്രധാന വാർത്തകൾ
ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾ

എൻടിപിസി ലിമിറ്റഡിൽ അവസരം: 60 ഒഴിവുകൾ

Mar 12, 2022 at 11:10 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

ന്യൂഡൽഹി: നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷൻ ലിമിറ്റഡിൽ (എൻ.ടി.പി.സി.) വിവിധ തസ്തികകളിലായുള്ള 60 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എക്‌സിക്യൂട്ടീവ് ട്രെയിനി ഫിനാന്‍സ് (സി.എ./സി.എം.എ)- 20, എക്‌സിക്യൂട്ടീവ് ട്രെയിനി ഫിനാന്‍സ് (എം.ബി.എ. ഫിനാൻസ്)- 10, എക്സിക്യൂട്ടീവ് ട്രെയിനി എച്ച്. ആർ.- 30 എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച്‌ 21.

\"\"

പ്രായപരിധി: 29 വയസ്സ്

തിരഞ്ഞെടുക്കുന്ന വിധം: ഉദ്യോഗാര്‍ത്ഥികള്‍ അഖിലേന്ത്യാ തലത്തിലുള്ള സെലക്ഷന്‍ ടെസ്റ്റിന് ഹാജരാകണം. സബ്ജക്റ്റ് നോളജ് ടെസ്റ്റും എക്‌സിക്യൂട്ടീവ് അഭിരുചി പരീക്ഷയും ചേര്‍ന്നതാണ് ഓണ്‍ലൈന്‍ സെലക്ഷന്‍ ടെസ്റ്റ്. ശേഷം വ്യക്തിഗത അഭിമുഖമുണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: https://careers.ntpc.co.in/

Follow us on

Related News