പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സിബിഎസ്ഇ പത്താം ക്ലാസിലെ ഒന്നാം ടേം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: 12 ക്ലാസ് ഫലം ഉടൻ
 

Mar 12, 2022 at 12:34 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസിലെ ഒന്നാം ടേം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം വിദ്യാർത്ഥികൾക്ക് അതത് സ്കൂളുകൾ വഴി ലഭ്യമാകും. ഇത്തവണ പരീക്ഷാഫലം  CBSE യുടെ  ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ല.  പകരം അതാത് സ്കൂളുകള്‍ക്ക് കൈമാറുകയാണ്.  സ്കൂളുകൾക്ക് ഇമെയില്‍ വഴി റിസള്‍ട്ട് ഇതിനോടകം കൈമാറിയിട്ടുണ്ട്.  റിസള്‍ട്ട് ലഭിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക്  സ്വന്തം സ്കൂളുമായി ബന്ധപ്പെടണം. സിബിഎസ്ഇ യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ഉടൻ ഫലം ലഭ്യമാകും. 12ക്ലാസിലെ ഒന്നാം ടേം പരീക്ഷാഫലം അടുത്ത ദിവസം പ്രസിദ്ധീകരിക്കുമെന്നാണ് സൂചന.

\"\"

Follow us on

Related News