പ്രധാന വാർത്തകൾ
പരീക്ഷാച്ചൂടിൽ തളരാതിരിക്കാൻ വിജയമന്ത്രവുമായി ആരോഗ്യ വിദഗ്ധർICAI CA 2026: ഫൈനൽ പരീക്ഷയുടെ ഫലം നാളെമാർച്ച്‌ 6ന് ആരംഭിക്കുന്ന പ്ലസ്ടു പരീക്ഷ എഴുതുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡിൽ 216 ഒഴിവുകൾകൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ 190 അപ്രന്റിസ് ഒഴിവുകൾകേന്ദ്ര സായുധ സേനകളിൽ 349 അസിസ്റ്റന്റ് കമാൻഡന്റ് ഒഴിവുകൾ; അപേക്ഷ 12വരെവിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാൻ കഴിയുന്ന പ്രധാന സ്കോളർഷിപ്പുകൾ ഇതാസ്കൂൾ വിദ്യാർഥികൾക്കായി ISRO നടത്തുന്ന യുവശാസ്ത്രജ്ഞ പദ്ധതി: ‘യുവിക’ രജിസ്‌ട്രേഷൻ തുടങ്ങിയുജിസി നെറ്റ്, സിവിൽ സർവീസ് പരിശീലന കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ തുടങ്ങിമുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭാപുരസ്കാരം: അപേക്ഷ തീയതി നീട്ടി

കേരളസർവകലാശാല തുടർ വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന വിവിധ കോഴ്സകൾ: മാർച്ച്‌ 25വരെ അപേക്ഷിക്കാം

Mar 10, 2022 at 2:54 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തിരുവനന്തപുരം: കേരളസർവകലാശാല തുടർ വിദ്യാഭ്യാസവ്യാപനകേന്ദ്രം നടത്തുന്ന വിവിധ കോഴ്സകൾക്ക് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 25 ആണ്. കോഴ്സുകളുടെ വിവരങ്ങൾ താഴെ.
പി.ജി. ഡിപ്ലോമ ഇൻ കൗൺസിലിങ് സൈക്കോളജി കോഴ്സ്: യോഗ്യത:കേരളസർവക
ലാശാല അംഗീകൃത ബിരുദം, കോഴ്സാലാവധി: ഒരു വർഷം, ക്ലാസുകൾ: ശനി, ഞായർദിവസങ്ങളിൽ, കോഴ്സ് ഫീസ്:16500/-, ഉയർന്ന പ്രായപരിധി ഇല്ല.

സർട്ടിഫിക്കറ്റ് ഇൻ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ആന്റ് പബ്ലിക് സ്പീക്കിംഗ് കോഴ്സ്
യോഗ്യത:പ്ലസ്ല/പ്രീ-ഡിഗ്രി, കോഴ്സാലാവധി:4 മാസം, \’കോഴ്സ് ഫീസ്:6000/-, ഉയർന്ന
പ്രായപരിധി ഇല്ല.

\"\"


ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ: യോഗ്യത:പ്ലസ്ല/പ്രീ-ഡിഗ്രി, കോഴ്സാലാ
വധി:6 മാസം, കോഴ്സ് ഫീസ്:7000/- (പരീക്ഷാഫീസ് ഉൾപ്പെടെ), ക്ലാസുകൾ: കാര്യവട്ടം ക്യാമ്പസിൽ, ഉയർന്ന പ്രായപരിധി ഇല്ല.
പി.ജി.ഡിപ്ലോമ ഇൻ യോഗ തെറാപ്പി: യോഗ്യത: കേരളസർവകലാശാല അംഗീകൃത ബിരുദം, കോഴ്സാലാവധി: ഒരു വർഷം, കോഴ്സ് ഫീസ്:19600/-, ക്ലാസുകൾ: രാവിലെ 7മുതൽ 9 വരെ, ഉയർന്ന പ്രായപരിധി ഇല്ല.
സർട്ടിഫിക്കറ്റ് ഇൻ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്:

യോഗ്യത:പ്ലസ്ല/പ്രീ-ഡിഗ്രി,
കോഴ്സ് കാലാവധി:4 മാസം, കോഴ്സ് ഫീസ്:6000/-, ക്ലാസുകൾ: കാര്യവട്ടം ക്യാമ്പസിൽ, ഉയർന്ന പ്രായപരിധി ഇല്ല.
ടീച്ചേഴ്സ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ് ഇൻ യോഗ ആന്റ് മെഡിറ്റേഷൻ: യോഗ്യത:
പ്ലസ്ല/പ്രീ-ഡിഗ്രി, കോഴ്സാലാവധി: 6 മാസം, കോഴ്സ് ഫീസ്:15000/-, അപേക്ഷാഫീസ്:
100 രൂപ, ക്ലാസുകൾ: വൈകുന്നേരം 5 മുതൽ 7 വരെ, ഉയർന്ന പ്രായപരിധി ഇല്ല.
താൽപ്പര്യമുളളവർ സർവകലാശാല വെബ്സൈറ്റിൽ (http://keralauniversity.ac.in) നിന്നും അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് എസ്.ബി.ഐ.യിൽ A/c.No.57002299878 ൽ 100 രൂപ അടച്ച രസീതും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം പി.എം.ജി. ജംഗ്ഷൻ സ്റ്റുഡൻസ്
സെന്റർ ക്യാമ്പസിലെ സി.എ.സി.ഇ.ഇ. ഓഫീസിൽ എത്തിക്കേണ്ടതാണ്.

\"\"

Follow us on

Related News