പ്രധാന വാർത്തകൾ
ഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം30ശതമാനം മിനിമം മാർക്ക് സമ്പ്രദായം ഇനി SSLC വിദ്യാർത്ഥികൾക്കുംഎസ്ബിഐയിൽ 116 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; അവസാന തീയതി മാർച്ച്‌ 15കരിയർ ഗൈഡൻസ് രംഗത്തെ ചൂഷണങ്ങൾ ഒഴിവാക്കും: മന്ത്രി വി.ശിവൻകുട്ടിഔഷധിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ: വാക്ക് ഇൻ ഇന്റർവ്യൂ നാളെഎസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകളുടെ പുതിയ ഗ്രേസ് മാർക്ക് ഇതാ: ലഭിക്കുന്നത് 2മുതൽ 100 മാർക്ക് വരെഇനി പ്രീ പ്രൈമറി കുട്ടികൾക്കും കായികോത്സവം

ആർ.സി.സിയിൽ ക്ലിനിക്കൽ റിസർച്ച് അസോസിയേറ്റ്: അഭിമുഖം മാർച്ച്‌ 15ന്

Mar 9, 2022 at 9:35 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തിരുവനന്തപുരം: റീജണൽ കാൻസർ സെന്ററിൽ ക്ലിനിക്കൽ റിസർച്ച് അസോസിയേറ്റ് തസ്തികയിലെ ഒഴിവിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം. വനിതകൾക്കാണ് അവസരം. മാർച്ച്‌ 15 ന് നടത്തുന്ന തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

യോഗ്യത: ബയോളജി/ബയോസ്റ്റാറ്റിസ്റ്റിക്സ്/ഫാർമസി/ഫാർമക്കോളജി/തത്തുല്യ സയൻസ് ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും.

പ്രായപരിധി: 36 വയസ്സ്.

കൂടുതൽ വിവരങ്ങൾക്ക്: https://rcctvm.gov.in

Follow us on

Related News