പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിൽ അനസ്‌തേഷ്യ അസി. പ്രൊഫസർ: ഇന്റർവ്യൂ 17ന്

Mar 8, 2022 at 7:53 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

കൊച്ചി: കാൻസർ റിസർച്ച് സെന്ററിൽ അനസ്‌ത്യേഷ്യ അസി. പ്രൊഫസറുടെ ഒരു ഒഴിവിലേക്ക് നിയമനം നടത്തുന്നു. മാർച്ച്‌ 17ന് നടത്തുന്ന അഭിമുഖത്തിലൂടെയാണ് യോഗ്യരെ തിരഞ്ഞെടുക്കുന്നത്.

\"\"

യോഗ്യത: എം.ബി.ബി.എസും അന്‌സ്‌ത്യേഷ്യോളജിയിൽ എം.ഡി/ ഡി.എൻ.ബി യോഗ്യതയും വേണം. ഒപ്പം മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. 17ന് രാവിലെ ഒമ്പതിന് കളമശേരി കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിലെ ഡോ. എം. കൃഷ്ണൻ നായർ സെമിനാർ ഹാളിലാണ് അഭിമുഖം. വിശദവിവരങ്ങൾക്ക്: 0484-2411700.

Follow us on

Related News