JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
തിരുവനന്തപുരം: കേരള സാമൂഹിക സുരക്ഷാ മിഷനിൽ പ്രോഗ്രാം സപ്പോർട്ട് എക്സിക്യൂട്ടീവ്-1, അക്കൗണ്ട് അസിസ്റ്റന്റ്-1 എന്നീ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കരാർ വ്യവസ്ഥയിലാണ് നിയമനം. ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി മാർച്ച് 10.
പ്രോഗ്രാം സപ്പോര്‍ട്ട് എക്‌സിക്യൂട്ടീവ്: ഒന്നാം ക്ലാസോടെ സോഷ്യല്‍ വര്‍ക്കിലോ സോഷ്യാളജിയിലോ ബിരുദാനന്തര ബിരുദവും കംപ്യൂട്ടര്‍ പരിചയവും അഭികാമ്യം. 22,000 രൂപ ശമ്പളം.
അക്കൗണ്ടിങ് അസിസ്റ്റന്റ്: ഒന്നാംക്ലാസ് എം.കോം, അക്കൗണ്ടിങ് സോഫ്റ്റ്‌വെയർ പരിചയം എന്നിവ അഭികാമ്യം. 19,000 രൂപ ശമ്പളം.
കൂടുതൽ വിവരങ്ങൾക്ക്: https://socialsecurtiymission.gov.in
ഫോൺ: 0471- 2341200