പ്രധാന വാർത്തകൾ
കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽസംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾകുറഞ്ഞ ഫീസില്‍ എം.എസ്ഡബ്ല്യു പഠിക്കാം: വാര്‍ഷിക ഫീസ്‌ 6500 രൂപഐഐടി കാൺപൂരിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പിജി കോഴ്സുകൾപിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽ

എംജി സർവകലാശാലയുടെ പിജി, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾക്കുള്ള അപേക്ഷ ഇന്നുമുതൽ

Mar 7, 2022 at 10:32 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ എംടെക്, എംബിഎ ഉൾപ്പെടെയുള്ള പോസ്-ഗാജേറ്റ് പ്രോഗ്രാമു
കൾ,ബിബിഎ-എൽഎൽബി(ഓണേഴ്സ്), ഇന്റഗ്രേറ്റഡ് പ്രോ ഗ്രാമുകൾ എന്നിവയിൽ 2022-23വർഷത്തെ പ്രവേശനത്തിന് ഇന്നുമുതൽ അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 7ആണ്.

\"\"

അപേക്ഷകൾ ഓൺ ലൈനായി സമർപ്പിക്കാം. പരമ്പരാഗത പ്രാഗ്രാമുകളോടൊപ്പം പോളിമർ കെമിസ്ട്രി, എൻവയൺമെന്റൽ സയൻസ് & ഡിസാസ്റ്റർ മാനേജ്മെന്റ്, ഡേറ്റാ സയൻസ് & അനലിറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് &മെഷീൻ ലേണിങ്, നാനോസയൻ
സ് & നാനോടെക്നോളജി (ഫിസിക്സ്), നാനോസയൻസ് & നാനോടെക്നോളജി (കെമിസ്ട്രി), നാനോസയൻസ് & ടെക്നോളജി
(എംടെക്) തുടങ്ങിയ കോഴ്സുകളും ഉണ്ട്.

\"\"

Follow us on

Related News