JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വാർഷിക പരീക്ഷകളുടെ തീയതികൾ ഇന്ന് പ്രഖ്യാപിക്കും. കൊല്ലം കൊറ്റൻകുളങ്ങര ഗവ. വിഎച്ച്എസ്എസിൽ വൈകിട്ട് 3ന് മന്ത്രി വി. ശിവൻകുട്ടി തീയതി പ്രഖ്യാപിക്കും. ഒന്നുമുതൽ 9വരെ ക്ലാസുകളിലെ പൊതുപരീക്ഷാ തീയതികളാണ് പ്രഖ്യാപിക്കുക. 10,12 ക്ലാസുകളിലെ പൊതുപരീക്ഷകളുടെ വിശദമായ വിവരങ്ങളും മന്ത്രി അറിയിക്കും. എൽപി വിഭാഗം കുട്ടികൾക്ക് പൊതുപരീക്ഷ ഒഴിവാക്കിയേക്കും.

- സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ
- 2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെ
- KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
- സ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്
- അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്
