JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
തിരുവനന്തപുരം: നിർമിതി കേന്ദ്രയിൽ വിവിധ തസ്തികകളിലേക്കുള്ള 11 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒരു വർഷത്തെ കരാർ വ്യവസ്ഥയിലാണ് നിയമനം.
ഒഴിവുകൾ:
ക്യു.എ/ക്യു.സി എൻജിനീയർ: യോഗ്യത ബി.ടെക് സിവിൽ ബിരുദം. പ്രായപരിധി-35. ശമ്പളം -22,000 രൂപ∙
പ്രോജക്ട് എൻജിനീയർ: യോഗ്യത ബി.ടെക് സിവിൽ ബിരുദം. പ്രായപരിധി-35. ശമ്പളം-25,000 രൂപ.
ജൂനിയർ എൻജിനീയർ: യോഗ്യത ബി.ടെക് സിവിൽ ബിരുദം. പ്രായപരിധി 35. ശമ്പളം- 16,500 രൂപ.
ജൂനിയർ എൻജിനീയർ ട്രെയിനി: യോഗ്യത ഡിപ്ലോമ സിവിൽ. പ്രായപരിധി- 30. ശമ്പളം -10,000 രൂപ.
അക്കൗണ്ട്സ് ഓഫീസർ: എം.കോം, ടാലി എന്നിവ അഭികാമ്യം. പ്രായപരിധി ബാധകമല്ല. ശമ്പളം -30,000 രൂപ.
ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്: യോഗ്യത പ്ലസ്. ടു. പ്രായപരിധി-30. ശമ്പളം -15,000 രൂപ.
ഓഫീസ് അസിസ്റ്റന്റ് കം കംപ്യൂട്ടർ ഓപ്പറേറ്റർ: പത്താംക്ലാസ്, ഡിടിപി എന്നിവ അഭികാമ്യം. പ്രായപരിധി -30. ശമ്പളം-13,500 രൂപ.
പാർട് ടൈം സ്വീപർ (പുരുഷൻ): യോഗ്യത എട്ടാം ക്ലാസ്, പ്രായപരിധി-45. ശമ്പളം- 8,500 രൂപ.
ലീഗൽ കൺസൽറ്റന്റ്: യോഗ്യത എൽ.എൽ.ബി. പ്രായപരിധി ബാധകമല്ല. ശമ്പളം കേസുകൾ കൈകാര്യം ചെയ്യുന്നതനുസരിച്ച്.
അപേക്ഷിക്കേണ്ട വിധം: ഉദ്യോഗാർത്ഥികൾ സി.വി മെയിലിലോ തപാൽ വഴിയോ അയക്കുക.
വിലാസം- ഡിസ്ട്രിക്ട് നിർമിതി കേന്ദ്ര, സിവിൽ സ്റ്റേഷൻ, കുടപ്പനക്കുന്ന്, തിരുവനന്തപുരം, 43
ഇ-മെയിൽ– pmnirmithi01@gmail. കോം
കൂടുതൽ വിവരങ്ങൾക്ക്: https://dnktvm.com