പ്രധാന വാർത്തകൾ
KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

എൻജിനിയേഴ്‌സ് ഇന്ത്യ ലിമിറ്റഡിൽ മാനേജ്മെന്റ് ട്രെയിനി ഒഴിവുകൾ: ആകർഷക ശമ്പളം

Feb 28, 2022 at 10:22 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

ന്യൂഡൽഹി: എൻജിനിയേഴ്‌സ് ഇന്ത്യ ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിലായുള്ള മാനേജ്മെന്റ് ട്രെയിനി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കെമിക്കൽ-6, മെക്കാനിക്കൽ-35, സിവിൽ-12, ഇലക്ട്രിക്കൽ-13, ഇൻസ്‌ട്രമേന്റേഷൻ-9 എന്നിങ്ങനെ 75 ഒഴിവുകളാണുള്ളത്. 2022 ഗേറ്റ് സ്കോർ വഴിയാണ് തിരഞ്ഞെടുപ്പ്. ശമ്പളം 60000 രൂപയും താമസവും യാത്രാ ചെലവും. ഓൺലൈൻ വഴി ഫെബ്രുവരി 22 മുതൽ മാർച്ച്‌ 14 വരെ അപേക്ഷ സമർപ്പിക്കാം.

അപേക്ഷകർക്കു വേണ്ട യോഗ്യത: അതാതു വിഷയങ്ങളിൽ 65 ശതമാനം മാർക്കോടെ എൻജിനീയറിംഗ് ബിരുദം പാസ്സായിരിക്കണം.

പ്രായപരിധി: 25 വയസ്സ് വരെ. എസ്.സി./ എസ്.ടി. വിഭാഗത്തിന് അഞ്ച് വർഷവും ഒ.ബി.സി. വിഭാഗത്തിന് 3 വർഷവും ഇളവുണ്ട്.

അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കായും വെബ്സൈറ്റ് സന്ദർശിക്കുക:

https://engineersindia.comy

Follow us on

Related News