JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
തിരുവനന്തപുരം: 2022 മാർച്ച് 6ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന അഗ്രികൾച്ചറൽ ഓഫീസർ/ സോയിൽ സർവേ ഓഫീസർ തസ്തികകളിലേക്കുള്ള ഒ.എം.ആർ. പരീക്ഷയിൽ മാറ്റം. ഈ പരീക്ഷ മാർച്ച് 26ലേക്ക് മാറ്റി. ഉദ്യോഗാർത്ഥികൾക്ക് അഡ്മിഷൻ ടിക്കറ്റുകൾ മാർച്ച് 11മുതൽ പ്രൊഫൈൽ വഴി ലഭ്യമാകുന്നതാണ്. പരിഷ്കരിച്ച പരീക്ഷാ കലണ്ടർ പി.എസ്.സി. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.