DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha
കോട്ടയം: സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിന്റെ രണ്ടാം സെമസ്റ്റർ എം.എഡ് (സി.എസ്.എസ്.) (2020-2022 ബാച്ച് – റെഗുലർ / 2019-21 ബാച്ച് – സപ്ലിമെന്ററി) എക്സ്റ്റേണൽ പരീക്ഷകൾ മാർച്ച് 14 ന് തുടങ്ങും. അപേക്ഷകൾ പിഴയില്ലാതെ ഫെബ്രുവരി 28 വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് രണ്ട് വരെയും സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ് ഓഫീസിൽ സ്വീകരിക്കും. പരീക്ഷാഫീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് സർവ്വകലാശാല വെബ്സെറ്റ് http://mgu.ac.in സന്ദർശിക്കുക.
തത്സമയ വാർത്തകൾ ചുരുക്കത്തിൽ..
പരസ്യങ്ങളില്ലാതെ അറിയാം.!!
DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha