തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ പരിസ്ഥിതി പഠന വകുപ്പില്‍ റിമോട്ട് സെന്‍സിംഗ്, ജിസ് സാങ്കേതിക മേഖലകളില്‍ പരിചയ സമ്പന്നരായവരെ ഗസ്റ്റ് അദ്ധ്യാപകരായി നിയമിക്കുന്നു. പരിസ്ഥിതി ശാസ്ത്രത്തില്‍ പി.ജി.യും റിമോട്ട് സെന്‍സിംഗ്, ജിസ് സാങ്കേതിക മേഖലകളില്‍ പ്രവര്‍ത്തന പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായവര്‍ 24-ന് മുമ്പായി വിശദമായ ബയോഡാറ്റ സഹിതം പരിസ്ഥിതി പഠനവിഭാഗം കോ-ഓഡിനേറ്റര്‍ക്ക് അപേക്ഷ നല്‍കണം.
- 2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെ
- KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
- സ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്
- അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്
- എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾ

j